Saturday, July 27, 2024
Online Vartha
HomeKeralaട്രെൻഡിനൊപ്പം ടൊവിനോയും "പോയിരുന്ന പഠിക്ക് മോനെ."...

ട്രെൻഡിനൊപ്പം ടൊവിനോയും “പോയിരുന്ന പഠിക്ക് മോനെ.”…

Online Vartha
Online Vartha
Online Vartha

സോഷ്യൽ മീഡിയ ലോകത്തെ പുതിയ ട്രെൻഡ് ആണ് സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളും ‘ അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസ്. താഹ ഹസൂൻ എന്നയാളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്.ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ പോസ്റ്റ് ചെയത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ടൊവീനോയുടെ കമന്റ് എത്തിയിരിക്കുകയാണ്. ‘പോയിരുന്ന പഠിക്ക് മോനെ’ എന്നാണ് താരത്തിന്റെ മറുപടി. ഈ വീഡിയോ ഇതോടെ വൈറലായി. മാറിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!