Friday, July 4, 2025
Online Vartha
HomeTrivandrum Cityപട്ടാപ്പകൽ ബൈക്ക് മോഷണം; സംഭവം കഴക്കൂട്ടത്ത്

പട്ടാപ്പകൽ ബൈക്ക് മോഷണം; സംഭവം കഴക്കൂട്ടത്ത്

Online Vartha

കഴക്കൂട്ടം: കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ താഴെ പാർക്ക് ചെയ്ത ഇരുചക്ര വാഹനമാണ് മോഷ്ടിച്ചത്.കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഏപ്രില്‍ ഏഴാം തീയതി ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളായ സുധീഷും അഖിലുംതമിഴ്നാട്ടിലും ബൈക്ക് മോഷണംനടത്തിയ കേസിലെ പ്രതികളാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!