Thursday, January 15, 2026
Online Vartha
HomeSportsധോണിയുടെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമായോ ....! മറുപടിയുമായി മുന്‍ താരം അമ്പാട്ടി റായിഡു.

ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമായോ ….! മറുപടിയുമായി മുന്‍ താരം അമ്പാട്ടി റായിഡു.

Online Vartha
Online Vartha

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമായോയെന്ന് ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിലപാട് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ താരം അമ്പാട്ടി റായിഡു.ധോണി നിരാശനായാണ് കാണുന്നത്. ഇത്തരത്തില്‍ ധോണിയെ അപൂര്‍വ്വമായാണ് കാണാറുള്ളത്. ഇപ്പോഴും വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇതിഹാസ താരത്തിന് ആഗ്രഹമുണ്ട്. അതുകൊണ്ട് അടുത്തവര്‍ഷം ധോണി തിരിച്ചുവന്നേക്കാമെന്നും അമ്പാട്ടി റായിഡു പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!