Saturday, July 27, 2024
Online Vartha
HomeKeralaസ്വർണ വിലയിൽ ഇടിവ് ; 320 കുറഞ്ഞു

സ്വർണ വിലയിൽ ഇടിവ് ; 320 കുറഞ്ഞു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53,360 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5540 രൂപയാണ്.ഈ ആഴ്ച മാത്രം സ്വർണവിലയിൽ ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും, ചൊവ്വാഴ്ച 20 രൂപയും ബുധനാഴ്ച വീണ്ടുമൊരു 25 രൂപയും വർധിച്ചിരുന്നു.വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!