Saturday, July 27, 2024
Online Vartha
HomeTrivandrum Cityശംഖുമുഖത്ത് വള്ളം മറിഞ്ഞു ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

ശംഖുമുഖത്ത് വള്ളം മറിഞ്ഞു ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ശംഖുമുഖത്ത് വള്ളം മറിഞ്ഞു ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്.മത്സ്യബന്ധനത്തിനു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. മഹേഷിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഒപ്പമുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!