Saturday, February 14, 2026
Online Vartha
HomeTrivandrum Cityകോവളത്ത് ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

കോവളത്ത് ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

Online Vartha
Online Vartha

കോവളം: ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.ആഴാകുളം തൊഴിച്ചലിനടുത്ത് വാടകവീട്ടിലെ ഹാളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളായ മാർട്ടിനും സൂസനെയും കാണാൻ എത്തിയ ഗോർജ് കാളിനെയാണ്(48) മരിച്ചത്. ജർമൻ ദമ്പതികൾ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ എത്തിയത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!