Sunday, May 25, 2025
Online Vartha
HomeTrivandrum Ruralകഴക്കൂട്ടത്ത് റോഡ് നിർമ്മാണത്തിനായി നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടത്ത് റോഡ് നിർമ്മാണത്തിനായി നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

Online Vartha
Online Vartha

 

കഴക്കൂട്ടം : റോഡ് നിർമ്മാണത്തിനായി രാത്രിയിൽ നിർത്തിയിട്ടിരുന്ന കുഴിയെടുക്കുന്ന വാഹനത്തിന്റെ പിന്നിലിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തൃശൂർ പുല്ലൂർ ഇളന്തോർ ഹൗസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.
വെള്ളിയാഴ്ച അർദ്ധ രാത്രി 12 മണിയോടെ ആറ്റിൻകുഴി സ്റ്റേഷൻ കടവ് റോഡിൽ ആയിരുന്നു അപകടം.ഈ റോഡിൽ പൈപ്പ് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലികൾ നടന്നുവരികയായിരുന്നു.യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ല.കനത്ത മഴയിൽ ഹോട്ടൽ ഉടമയെ ഇദ്ദേഹം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ വാഹനത്തിന്റെ പിന്നിലിടിച്ചു കയറി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.തൃശൂരിൽ നിന്നും വര്ഷങ്ങളായി തൃപാദപുരത്ത് കുടുംബമായിവാടകയ്ക്ക് താമസിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!