ശ്രീകാര്യം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ നടത്തുന്ന കെ ജി ടി ജി യെ പ്രിന്റിംഗ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിലേക്കുള്ള 2024 21 അധ്യായന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു എസ്എസ്എൽസിയോ തുല്യപരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതാണ് ഉയർന്ന പ്രായപരിധി ഇല്ല അപേക്ഷാഫോറവും വിശദ വിവരങ്ങടങ്ങിയ പ്രോസ്പെകടും www.sitttrkerala.ac. in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ രജിസ്ട്രേഷൻ ഫീസ് (25 രൂപ) എന്നിവർ സഹിതം ഈ സ്ഥാപനത്തിൽ സ്വീകരിക്കുന്ന അവസാന തീയതി 29.5 2024 നാല് മണി വരെയാണ് വിശദവിവരങ്ങൾക്ക് 0 471 2590079, 9447 427472