Saturday, July 27, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത്  സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച മാനേജർ അറസ്റ്റിൽ. 

കഴക്കൂട്ടത്ത്  സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച മാനേജർ അറസ്റ്റിൽ. 

Online Vartha
Online Vartha
Online Vartha
കഴക്കൂട്ടം : സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കൾ പണയം വച്ച സ്വർണാഭരണങ്ങൾ മോഷ്ടിച്ച മാനേജർ അറസ്റ്റിൽ. മേനംകുളം എ.കെ.ജി നഗർ,പുതുവൽ പുത്തൻവീട്ടിൽ ബിബിൻ ബിനോയ് (30) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സിവാ ഫിൻവെസ്റ്റ് എന്ന സ്ഥാപനത്തിൽ ഏപ്രിൽ മാസത്തിൽ നാലോളം ഉപഭോക്താക്കൾ പണയം വെച്ചിരുന്ന 8,9,9541 രൂപയോളം വിലവരുന്ന 121.16 ഗ്രാം സ്വർണാഭരണ ങ്ങൾ സ്ഥാപനത്തിൻറെ സെയ്ഫ് റൂമിൽ നിന്നും മോഷ്ടിക്കുകയായിരുന്നു.തുടർന്ന് മറ്റു ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്.തുടർന്ന് പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ മാനേജർ തന്നെയാണ് മോഷണം നടത്തിയതായി കണ്ടെത്തിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ വിനോദ് അറസ്റ്റിന് നേതൃത്വം നൽകി
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!