നെടുമങ്ങാട് : പ്രസവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്ത യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു.നെടുമങ്ങാട് കല്ലറയ്ക്ക് സമീപം മുതുവിള വൈദ്യൻ മുക്ക്സ്വദേശി സുമ (37) ആണ് ജീവനൊടുക്കിയത്.ബുധനാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംമരണം സംഭവിക്കുകയായിരുന്നു.