Saturday, July 27, 2024
Online Vartha
HomeTrivandrum Ruralപുല്ലമ്പാറ മരുതുംമൂട് അങ്കണവാടിയുടെ ഉദ്ഘാടനം എം.എൽ.എ ഡി.കെ.മുരളി നിർവ്വഹിച്ചു

പുല്ലമ്പാറ മരുതുംമൂട് അങ്കണവാടിയുടെ ഉദ്ഘാടനം എം.എൽ.എ ഡി.കെ.മുരളി നിർവ്വഹിച്ചു

Online Vartha
Online Vartha
Online Vartha
വെഞ്ഞാറമൂട് : പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മരുതുംമൂട് അങ്കണവാടിയുടെ ഉദ്ഘാടനം എം.എൽ.എ ഡി.കെ.മുരളി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. ആർ അശ്വതി, സ്ഥിരം സമിതി അംഗങ്ങളായ ബി. ശ്രീകണ്ഠൻ, ശുഭ, ഇ എ മജീദ്,ബി.അസീന ബീവി,വൈ.വി.ശോഭകുമാർ,പഞ്ചായത്ത് അംഗങ്ങളായ ലൈല ബീവി പി, നസീർ അബൂബക്കർ, പുല്ലമ്പാറ ദിലീപ്, റാണി പി ബി, പ്രിയ കെ എസ്, എന്നിവർ പങ്കെടുത്തു.
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!