Saturday, July 27, 2024
Online Vartha
Homeമുൻ വർഷത്തെക്കാൾ ഇക്കൊല്ലം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
Array

മുൻ വർഷത്തെക്കാൾ ഇക്കൊല്ലം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Online Vartha
Online Vartha
Online Vartha

ന്യൂഡൽഹി: കാലവർഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% അധികം മഴയാകും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചുതെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയായിരിക്കുമെന്നും . അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തും. 31ന് കാലവർഷമെത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ജൂൺ മാസത്തിൽ മഴ ശക്തമാകും

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!