Tuesday, February 11, 2025
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു

വെഞ്ഞാറമൂട്ടിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് : അമ്മയെ പൂട്ടിയിട്ട ശേഷം മകൻ വീട് കത്തിച്ചു. മകൻ ബിനുവാണ് വീടിന് തീയിട്ടത്.ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. നാട്ടുകാരൊക്കെ തീയണച്ചതിനാൽ ദുരന്തം ഒഴിവായി

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!