Monday, February 16, 2026
Online Vartha
HomeTrivandrum Cityചാക്കയിൽ വയോധികന് വെള്ള കെട്ടിൽ ദാരുണാന്ത്യം

ചാക്കയിൽ വയോധികന് വെള്ള കെട്ടിൽ ദാരുണാന്ത്യം

Online Vartha
Online Vartha

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നിൽ വിക്രമൻ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിക്രമൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളത്തിൽ കാൽതെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!