Saturday, July 27, 2024
Online Vartha
HomeTrivandrum Cityമുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകനും ഇടതുസഹയാത്രികനുമായ ഭാസുരേന്ദ്ര ബാബു (76) അന്തരിച്ചു. വ്യാഴം വൈകിട്ട്‌ 4.10ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളി ഉച്ചക്ക്‌ശേഷം.
ആലപ്പുഴ തോണ്ടൻ കുളങ്ങര സ്വദേശിയായ ഭാസുരേന്ദ്രബാബു 1967 മുതൽ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാണ്‌. കോവിഡിന് ശേഷം വാർദ്ധക്യ സഹജമായ അസുഖങ്ങളാൽതിരുമല പാങ്ങോട് ടികെആർഎ 106 ശ്രീലകം വീട്ടിൽ വിശ്രമ ജീവിതം നയിക്കവേയാണ് അന്ത്യം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!