Saturday, July 27, 2024
Online Vartha
HomeTrivandrum Cityനാളെയും മറ്റന്നാളും തിരുവനന്തപുരത്തെ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

നാളെയും മറ്റന്നാളും തിരുവനന്തപുരത്തെ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിൽ നന്ദാവനം റോഡിൽ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 16/05/2024 രാത്രി 08.00 മണി മുതൽ 17/05/2024 രാവിലെ 08.00 മണി വരെ നന്ദാവനം, ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!