Thursday, November 7, 2024
Online Vartha
HomeUncategorizedമമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

Online Vartha
Online Vartha
Online Vartha

നടൻ മമ്മൂട്ടി പകർത്തിയ പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു. മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍റെ സ്‍മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ലേലത്തില്‍ വച്ച ചിത്രം ഉളളാട്ടില്‍ അച്ചുവാണ് നേടിയത്. പ്രവാസി വ്യവസായിയാണ് ഉള്ളാട്ടില്‍ അച്ചു.

നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു. മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍റെ സ്‍മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ലേലത്തില്‍ വച്ച ചിത്രം ഉളളാട്ടില്‍ അച്ചുവാണ് നേടിയത്. പ്രവാസി വ്യവസായിയാണ് ഉള്ളാട്ടില്‍ അച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!