വെഞ്ഞാറമൂട് : ബൈക്കിന് തീപിടിച്ചു. .പെട്രോൾ തീർന്നതിനെ തുടർന്ന് വാങ്ങി കൊണ്ടുവന്ന് ഒഴിച്ച ശേഷം സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവംവാമനപുരം കരേറ്റ് സ്വദേശിയായ രാജീവിൻ്റെ KL.16. G 2499 നമ്പർ പൾസർ ബൈക്കാണ് കത്തിനശിച്ചത് ‘