ആഡംബര സ്പോർട്സ് ബ്രാൻഡായ ഓട്ടോമൊബിലി ലംബോർഗിനി ചരിത്രത്തിൽ ആദ്യമായി വിറ്റഴിച്ചത് ആയിരത്തിലധികം കാറുകൾ. ഓരോ വർഷംതോറും ലംബോർഗിനിയുടെ വളർച്ച 10 ശതമാനമായി വർദ്ധിച്ചു വരുന്നുന്നുണ്ട്. യൂറോപ്പിൽ നിന്നാണ് കാറിന് ഏറ്റവും കൂടുതൽ സ്പോൺസർ ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും 3,987 യൂണിറ്റുകളാണ് ലംബോർഗിനിക്ക് ഉള്ളത്. അമേരിക്കയിൽ 3,465 യൂണിറ്റുകളും ഏഷ്യ-പസഫിക് (APAC) മേഖലയിൽ 2,660 യൂണിറ്റു കാറുകളും ആണ് ഇതുവരെ വിറ്റഴിച്ചത്. 2023-ൽ EMEA മേഖല വിറ്റഴിച്ചതിൽ 14% വളർച്ചയുണ്ടായി. ഈ വർഷം അമേരിക്കയിൽ മാത്രം വോളിയം 9% ആയും,APAC മേഖലയിൽ 4% ഉം ആയും ഉയർന്നു.