വെഞ്ഞാറമൂട്: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലും അടുത്തുള്ള വീടുകളിലുമാണ് ചാണ്ടി ഉമ്മന്‍ അടൂര്‍ പ്രകാശിന് വേണ്ടി വോട്ട് തേടിയത്. ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു.എസ്.നായര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കീഴായിക്കോണം സോമന്‍, പള്ളിവിള ബഷീര്‍, കീഴായിക്കോണം അജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു