Saturday, July 27, 2024
Online Vartha
HomeTrivandrum Ruralപിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് : പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കം.12-ന് രാവിലെ 8. 50 ന് തൃക്കൊടിയേറ്റ്, വൈകിട്ട് 5.30 ന് സംസ്കാരിക സമ്മേളനവും സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനവും,രാത്രി 7. 30 ന് ആതിര നിലാവ്,9 ന് ഭക്തി ഗാനാഞ്ജലി,13 -ന് വൈകിട്ട് 5.30 ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, രാത്രി 7.30 ന് നൃത്ത നൃത്യങ്ങൾ, 9 ന് ഫ്യൂഷൻ സിനിമാറ്റിക് വെസ്റ്റേൺ ഡാൻസ്.14- ന് രാവിലെ 4 ന് വിഷുക്കണി ദർശനം, 8 ന് പ്രഭാഷണം,വൈകിട്ട് 3 ന് അക്ഷര ശ്ലോകം, വൈകിട്ട് 6.45 ന് തിരുവാതിര, രാത്രി 7.30 ന് ഓട്ടൻ തുള്ളൽ, 9 ന് നാടകം

15 -ന് രാത്രി 7.30 ന് കരോക്കെ ഗാനമേള, 9 ന് കഥാ പ്രസംഗം.16- ന് , രാത്രി 7.30 ന് മേജർ സെറ്റ് കഥകളി. 17 ന് വൈകിട്ട് 5 ന് നാദസ്വര കച്ചേരി, രാത്രി 9 ന് നാടകം,18 -ന് വൈകിട്ട് 6.40 ന് തിരുവാതിര,രാത്രി 7.30 ന് നൃത്തം, 9 -ന് നാടകം ,19 ന് രാവിലെ 10.30 ന് പിരപ്പൻകോട് സദ്യ, വൈകിട്ട് 6. 40 ന് പുഷ്പാഭിഷേകം, 6.45 ന് കർഷക നൃത്തം, രാത്രി 7.30 ന് വീരനാട്യം, 9 ന് ഗാനമേള,20- ന് വൈകിട്ട് 5 ന് ശിങ്കാരി മേളം, രാത്രി 7 ന് തിരുവാതിരക്കളി, 8.30 ന് പള്ളിവേട്ട . 21 ന് രാവിലെ 5 ന് ആറാട്ട് എഴുന്നള്ളത്ത്, 5. 30 ന് ആറാട്ട്, രാത്രി 7.30 ന് കൈ കൊട്ടി കളി , 9 .30 ന് ഗാനമേള, ഉത്സവ ദിവസങ്ങളിൽ രാവിലെ 5.30 ന് മഹാ ഗണപതിഹോമം, ഉച്ചക്ക് 12 അന്നദാനം, രാത്രി 7 ന് ഉറിയടിയും നടക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!