കല്ലറ : വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു.കല്ലറ പാങ്ങോട് കൊച്ചാലംമൂട് സ്വദേശി നാസറുദ്ദീനാണ് വീടിന് തീവെച്ച ശേഷം ജീവനൊടുക്കിയത്. വീടിന് സമീപത്തെ റബർ പുരയിടത്തിലാണ് നാസറുദ്ദീൻ തൂങ്ങിമരിച്ചത്.50 വയസായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.