Tuesday, December 10, 2024
Online Vartha
HomeInformationsജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക ബിസിനസ്സ് പുരസ്കാരം സെബാസ്റ്റ്യൻ ജോണിന്

ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക ബിസിനസ്സ് പുരസ്കാരം സെബാസ്റ്റ്യൻ ജോണിന്

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : സംസ്ഥാന ലഹരി വർജ്ജന സമിതി സംഘടിപ്പിക്കുന്ന ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക ബിസിനസ്സ് പുരസ്കാരത്തിന് തിരുവനന്തപുരം പോത്തൻകോട് ജോൺസ് ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ശ്രീ.സെബാസ്റ്റ്യൻ ജോൺ അർഹനായി..വ്യാപാര രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്’മാർച്ച് 5 വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ലഹരിവർജ്ജന സമിതി ജനറൽ സെക്രട്ടറി റസ്സൽ സബർമതിയും, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!