Friday, December 13, 2024
Online Vartha
HomeInformationsജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരം കെ. രാജേന്ദ്രന് .

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരം കെ. രാജേന്ദ്രന് .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് കഴക്കൂട്ടം ഗവ .എച്ച്. എസ് എസ് ലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രൻ അർഹനായി. അധ്യാപനവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകുന്നത് എന്ന് സംസ്ഥാന ലഹരി വർജനസമിതി ഭാരവാഹികൾ അറിയിച്ചു.കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നിരവധി ജില്ലാ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാർച്ച് 5 തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണ ചെയ്യും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!