മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് ‘ചരിഞ്ഞത്. പരുക്കേറ്റ ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.കഴിഞ്ഞ ദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേറ്റുനിൽക്കാൻ സാധിച്ചിരുന്നില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു