Monday, September 16, 2024
Online Vartha
HomeTravelതിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ 4 ദിവസം മലേഷ്യയിലേക്ക് പറക്കാം.

തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ 4 ദിവസം മലേഷ്യയിലേക്ക് പറക്കാം.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു.തിരുവനന്തപുരത്തുനിന്നുമാണ് മലേഷ്യയിലെ ക്വാലലംപൂരിലേക്കുള്ള മലേഷ്യ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ നാലുദിവസമാക്കി വർധിപ്പിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!