Friday, November 15, 2024
Online Vartha
HomeTrivandrum Ruralപിരപ്പൻകോട് കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് പരിക്ക്

പിരപ്പൻകോട് കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് പരിക്ക്

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് : പിരപ്പൻകോട് അമീൻ മൻസിൽ അൻഅമീൽ (40) ആണ് പരിക്കേറ്റത്.ബൈക്ക് യാത്രികനായ പിര പ്പൻകോടിന് സമീപം വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത് . രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റ യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രി എത്തിച്ചത് നാട്ടുകാരാണ്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!