Thursday, October 10, 2024
Online Vartha
HomeKeralaശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി; ഇത്തവണ താമര വിരിയും

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി; ഇത്തവണ താമര വിരിയും

Online Vartha
Online Vartha
Online Vartha

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി വ്യക്തമാക്കി. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും വ്യകതമാക്കി. കേരളത്തിൽ അഴിമതി സർക്കാരാണ് ഉള്ളതെന്നും ഇവിടെത്തെ ജനങ്ങൾക്ക് നഷ്ടം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!