Thursday, October 10, 2024
Online Vartha
HomeSportsറൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്

റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്

Online Vartha
Online Vartha
Online Vartha

അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്. അബുദബിയില്‍ നടന്ന സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. എതിര്‍താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചിട്ടതിനാണ് താരത്തിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പരാജയം വഴങ്ങുകയും ചെയ്തു
മത്സരത്തില്‍ 61-ാം മിനിറ്റില്‍ സലീം അല്‍ദൗസാരിയും 72-ാം മിനിറ്റില്‍ മാല്‍ക്കോമുമാണ് അല്‍ ഹിലാലിനായി വല കുലുക്കിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ സാദിയോ മാനെ അല്‍ നസറിന്റെ ആശ്വാസ ഗോള്‍ നേടി. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പിന്നിലായിരുന്നപ്പോഴാണ് റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ് ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!