Thursday, October 10, 2024
Online Vartha
HomeMoviesവെട്രിമാരൻ ചിത്രത്തിൽ സൂര്യ തന്നെ നായകൻ

വെട്രിമാരൻ ചിത്രത്തിൽ സൂര്യ തന്നെ നായകൻ

Online Vartha
Online Vartha
Online Vartha

സൂര്യ – വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങാനിരുന്ന വാടിവാസലിൽ നിന്നും നടൻ പിന്മാറിയതായുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ‘വിടുതലൈ 2’ന് ശേഷം ഉടൻ തന്നെ വാടിവാസൽ ആരംഭിക്കാനാണ് വെട്രിയുടെ പ്ലാനെന്നും സൂര്യ സുധ കൊങ്കരയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ തീരുമാനം എന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് വെട്രിമാരൻ.

സുര്യയുമായുള്ള സിനിമ ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പ്രൊഡക്ഷൻ ആരംഭിച്ചാൽ, അത് അതിവേഗം പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെട്രിമാരൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!