Friday, December 13, 2024
Online Vartha
HomeInformationsറോഡ് അടയ്ക്കും

റോഡ് അടയ്ക്കും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി എട്ടുമുതൽ ഞായറാഴ്ച (മാർച്ച് 10) വൈകിട്ട് വരെ തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!