Friday, November 15, 2024
Online Vartha
HomeAutoമൈലേജിൽ മാത്രമല്ല വിലയിലും ഞെട്ടിച്ച് ഈ മാരുതി കാർ.

മൈലേജിൽ മാത്രമല്ല വിലയിലും ഞെട്ടിച്ച് ഈ മാരുതി കാർ.

Online Vartha
Online Vartha
Online Vartha

ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി 2024 മാർച്ചിലെ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. കഴിഞ്ഞ മാസം മാരുതി സുസുക്കി വാഗൺആർ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ഈ കാലയളവിൽ മാരുതി വാഗൺആർ മൊത്തം 16,368 യൂണിറ്റ് കാറുകൾ വിറ്റു. എന്നിരുന്നാലും, മാരുതി വാഗൺആർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 5.41 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാരുതി വാഗൺആർ 2023 മാർച്ചിൽ മൊത്തം 17,305 യൂണിറ്റ് കാറുകൾ വിറ്റു. മാരുതി വാഗൺആറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 5.54 ലക്ഷം രൂപയിൽ തുടങ്ങി മുൻനിര മോഡലിന് 8.50 ലക്ഷം രൂപ വരെയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!